ക്വട്ടേഷന്‍ നോട്ടീസ് - ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായിErtiga/Dezire/ Amaze മോഡല്‍ (2019 മോഡലോ അതിന് ശേഷമോ ഉള്ള) വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്.

Posted on Wednesday, October 19, 2022

ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായി Ertiga/Dezire/ Amaze മോഡല്‍ (2019 മോഡലോ അതിന് ശേഷം ഉള്ള)  വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്. വാഹനവും ഡ്രൈവറും ഇന്ധനവും മറ്റ് എല്ലാ നികുതികളും ഉള്‍പ്പെടെ പ്രതിമാസം 2000 കി.മി ദൂരം ഓടുന്നതിനുള്ള നിരക്കും അധികരിക്കുന്ന ഓരോ കി. മീറ്ററിനുമുള്ള അധിക നിരക്കും രേഖപ്പെടുത്തേണ്ടതാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാകും അധിക കി.മി. ക്രമീകരിക്കുക. കരാര്‍ പ്രകാരം 3 മാസത്തെ കി.മീറ്ററില്‍ അധികരിക്കുന്ന ദൂരത്തിന് അധിക നിരക്ക് അനുവദിക്കുന്നതായിരിക്കും.

തദ്ദേശ സ്വയംഭരണ വകുപ്പ് - കിളിമാനൂർ ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്കു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ വാങ്ങിയ 58.11ആർ വസ്തു അംഗീകൃത ഗുണഭോക്തൃ ലിസ്റ്റിൽ പെട്ട മുൻഗണന അർഹിക്കുന്നതുമായ കുടുംബങ്ങൾക്ക് 3സെന്റ് എന്ന് കണക്കിന് വിഭജിച്ചു ന

Posted on Wednesday, October 12, 2022

തദ്ദേശ സ്വയംഭരണ വകുപ്പ് - കിളിമാനൂർ ഗ്രാമപഞ്ചായത്ത് - ലൈഫ് മിഷൻ പദ്ധതിയിൽ ഭൂരഹിത ഭവനരഹിതർക്കു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കാൻ വാങ്ങിയ 58.11ആർ വസ്തു അംഗീകൃത  ഗുണഭോക്തൃ ലിസ്റ്റിൽ പെട്ട മുൻഗണന അർഹിക്കുന്നതുമായ കുടുംബങ്ങൾക്ക് 3സെന്റ് എന്ന് കണക്കിന് വിഭജിച്ചു നൽകുന്നതിന് - അനുമതി നൽകി

ക്വട്ടേഷന്‍ നോട്ടീസ് - ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായി Innova Crysta 2020/2021 മോഡല്‍ വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്.

Posted on Saturday, September 17, 2022

ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസിലെ ഉപയോഗത്തിനായി Innova Crysta  2020/2021 മോഡല്‍ വാഹനം മാസവാടക കരാറില്‍ ആവശ്യമുണ്ട്. വാഹനവും ഡ്രൈവറും ഇന്ധനവും മറ്റ് എല്ലാ നികുതികളും ഉള്‍പ്പെടെ പ്രതിമാസം 2000 കി.മി ദൂരം ഓടുന്നതിനുള്ള നിരക്കും അധികരിക്കുന്ന ഓരോ കി. മീറ്ററിനുമുള്ള അധിക നിരക്കും രേഖപ്പെടുത്തേണ്ടതാണ്. ഓരോ മൂന്ന് മാസം കൂടുമ്പോഴുമാകും അധിക കി.മി. ക്രമീകരിക്കുക. കരാര്‍ പ്രകാരം 3 മാസത്തെ കി.മീറ്ററില്‍ അധികരിക്കുന്ന ദൂരത്തിന് അധിക നിരക്ക് അനുവദിക്കുന്നതായിരിക്കും.

മനസ്സോടിത്തിരി മണ്ണ്

Posted on Wednesday, August 10, 2022

മനസ്സോടിത്തിരി മണ്ണ്മനസ്സോടിത്തിരി മണ്ണ്  ക്യാമ്പയിന്റെ ഭാഗമായി ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ്  എറണാകുളം ജില്ലയിലെ ആയവന ഗ്രാമപഞ്ചായത്തിൽ 150.9 സെന്റ് സ്ഥലവും,  തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിൽ 5.5 സെന്റ് സ്ഥലവും രജിസ്റ്റർ ചെയ്തു നൽകിയതിന്റെ  ആധാരം ബഹു മുഖ്യമന്ത്രിക്ക്  ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് ചെയർമാൻ കൈമാറുന്നു

കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച ഉത്തരവ്

Posted on Monday, June 27, 2022

ബഹു. കേരള ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത W.P(C)No. 1812/2016 ലെ 09/06/2020 ഉത്തരവ് നടപ്പിലാക്കുന്നത് -കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്നവരെ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച -ഉത്തരവ്