മനസ്സോടിത്തിരി മണ്ണ്

Posted on Wednesday, August 10, 2022

മനസ്സോടിത്തിരി മണ്ണ്മനസ്സോടിത്തിരി മണ്ണ്  ക്യാമ്പയിന്റെ ഭാഗമായി ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ്  എറണാകുളം ജില്ലയിലെ ആയവന ഗ്രാമപഞ്ചായത്തിൽ 150.9 സെന്റ് സ്ഥലവും,  തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി ഗ്രാമപഞ്ചായത്തിൽ 5.5 സെന്റ് സ്ഥലവും രജിസ്റ്റർ ചെയ്തു നൽകിയതിന്റെ  ആധാരം ബഹു മുഖ്യമന്ത്രിക്ക്  ദി ഫെഡറൽ ബാങ്ക് ലിമിറ്റഡ് ചെയർമാൻ കൈമാറുന്നു