നിരാലംബയായ ഒരു കുടുംബത്തിന് കുടി തല ചായ്ക്കാനൊരു സ്വപ്ന കുട് ഒരുക്കാൻ ഞങ്ങളുടെ ടീമിന് കഴിഞ്ഞു

news

വെട്ടിക്കവല ബ്ലോക്ക് മൈലം ഗ്രാമ പഞ്ചായത്ത് ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ട   ബിന്ദു പുളി വിളവീട്  കോട്ടത്തല  എന്ന ഗുണഭോക്ത വിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ  അജയകുമാറിന്റെ നേതൃത്തിൽ നിർമ്മിച്ച് നൽകുന്ന വീടിന്റെ മേൽ കുര വാർപ്പ് ജോലികളിൽ ഇന്ന് 20/3/2018ൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്റി ന്റെ നേതൃത്വത്തിൽ ഭരണ സമതി അംഗങ്ങളും ജീവനക്കാരും പ്രദേശത്തെ സന്നദ്ധ പ്രവർത്തകരും പങ്കാളിയായപ്പോൾ വെട്ടിക്കവല ബ്ലോക്കിൽ നിരാലംബയായ ഒരു കുടുംബത്തിന് കുടി തല ചായ്ക്കാനൊരു സ്വപ്ന കുട് ഒരുക്കാൻ ഞങ്ങളുടെ ടീമിന് കഴിഞ്ഞു