സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി (LIFE) നിർദ്ദേശങ്ങൾ തത്വത്തില്‍ അംഗീകരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.

Posted on Thursday, January 19, 2017

സമഗ്ര കേരള വികസനത്തിന് വേണ്ടി അഞ്ചു വർഷം കൊണ്ട് ജന പങ്കാളിത്തത്തോടെ പൂർത്തിയാക്കുവാനുദ്ദേശിക്കുന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷ പദ്ധതി (LIFE) - നിർദ്ദേശങ്ങൾ തത്വത്തില്‍ അംഗീകരിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.

സ.ഉ(എം.എസ്) 160/2016/തസ്വഭവ Dated 08/11/2016