കൂത്താട്ടുകുളം നഗരസഭയുടെ ലൈഫ് പദ്ധതി ഉദ്ഘാടനം ചെയ്തു

Posted on Tuesday, May 30, 2017
Koothattukulam LIFE flat inauguration
കൂത്താട്ടുകുളം നഗരസഭ ലൈഫ് പാര്‍പ്പിട സമുച്ചയം നിര്‍മ്മാണ ഉദ്ഘാടനം

കൂത്താട്ടുകുളം നഗരസഭയുടെ ലൈഫ് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം 26 മെയ്‌ 2017 ല്‍ ബഹു. എം.എല്‍.എ. ശ്രീ അനൂപ്  ജേക്കബ്ബ് നിര്‍വ്വഹിച്ചു. സമ്മേളനത്തില്‍ ശ്രീ ആന്റണി ജോണ്‍ എം.എല്‍.എ, ശ്രീ ജോയ്സ് മാമ്പിള്ളി (ഇലഞ്ഞ്ഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്), ശ്രീ സുമിത് സുരേന്ദ്രന്‍ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്), സാമൂഹിക രാഷ്ട്രിയ പ്രതിനിധികളും പങ്കെടുത്തു