മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 03/01/2017 ല്‍ ലൈഫ് മിഷന്റെ മുന്നോടിയായി കൂടിയ യോഗത്തിന്‍റെ മിനിട്സ്

Posted on Friday, January 20, 2017

ബഹു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ 03/01/2017 ന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ലൈഫ് മിഷന്‍റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ബഹു. മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഗവ: സെക്രട്ടറിമാര്‍ എന്നിവരുടെ യോഗത്തിന്റെ തീരുമാനങ്ങള്‍