നഗരങ്ങളില്‍ കുടുംബശ്രീ 29,000 വീടുകള്‍ നിര്‍മ്മിക്കും

Posted on Tuesday, April 25, 2017
  • 4000 വീടിന്റെ നിര്‍മ്മാണം ആരംഭിച്ചു
  • ഒരു വീടിന് മൂന്നര ലക്ഷം രൂപ നല്‍കും
  • ആദ്യഘട്ട വിഹിതം ഗുണഭോക്താക്കള്‍ക്ക് കൈമാറി

Desabhimani News LIFE

ഉറവിടം : ദേശാഭിമാനി 14 ഏപ്രില്‍ 2017