സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ 2017 ഫെബ്രുവരി 18 മുതല്‍

Posted on Wednesday, February 15, 2017

സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി - ലൈഫ് മിഷന്‍ - ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ 2017 ഫെബ്രുവരി 18 മുതല്‍ നടക്കുന്നു. പ്രത്യേക പരിശീലനം നല്‍കിയ കുടുംബശ്രീ ടീമുകളാണ് സര്‍വ്വേ നടത്തുന്നത്. പദ്ധതിയുടെ ലക്ഷ്യ പ്രാപ്തിക്കും നിയമനടപടികള്‍ ഒഴിവാക്കുന്നതിനുമായി സത്യസന്ധമായ വിവരങ്ങള്‍ മാത്രം സര്‍വ്വേ ഫോറത്തില്‍ രേഖപ്പെടുത്തുക.