ലൈഫ് പ്രവര്‍ത്തനത്തിനായി ഗ്രാമ വികസന കമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥരെ വര്‍ക്കിംഗ് അറേഞ്ച് മെന്റില്‍ നിയമിച്ചു

Posted on Thursday, January 19, 2017

സംസ്ഥാന പാര്‍പ്പിട മിഷന്‍ (LIFE) ന്‍റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമ വികസന വകുപ്പിന് കീഴിലുള്ള താഴെ പറയുന്ന ഉദ്യോഗസ്ഥരെ വര്‍ക്കിംഗ്‌ അറെഞ്ച്മെന്റില്‍ സംസ്ഥാന ലൈഫ് മിഷനിലേക്ക് നിയമിച്ച് ഉത്തരവാകുന്നു

  1. ശ്രീ. സനോബ്. എസ് - എ.ഡി.സി. (പി.എ), ഇടുക്കി ജില്ല
  2. ശ്രീ. രവിരാജ്. ആര്‍ - എ.പി.ഒ (പി ആന്‍ഡ്‌ എം), തൃശ്ശൂര്‍ ജില്ല
  3. ശ്രീമതി/ സായൂജ. റ്റി. കെ - എ.ഡി.സി, ഗ്രാമ വികസന കമ്മീഷണറേറ്റ്, തിരുവനന്തപുരം

സ.ഉ(ആര്‍.ടി) 27/2017/തസ്വഭവ തിയ്യതി 05/01/2017